-
അമുക്ത
- വി.
-
ബന്ധനത്തിൽനിന്നു മോചനം കിട്ടാത്ത, ബന്ധനത്തിൽപ്പെട്ട
-
(ജനനമരണങ്ങളിൽനിന്നും) മോചനം ലഭിക്കാത്ത, മോക്ഷം ലഭിക്കാത്ത
-
ആമുക്ത
- വി.
-
അഴിച്ചുവിടപ്പെട്ട, മോചിപ്പിക്കപ്പെട്ട
-
വില്ലിൽനിന്നു മോചിക്കപ്പെട്ട അമ്പുപോലെയുള്ള, എയ്ത
-
ആമുഗ്ധ
- വി.
-
മനോഹരമായ