-
അമുണ്ടം
- നാ.
-
ഭാരമുള്ള തടിയോ വള്ളമോ പലർക്ക് ഒരുമിച്ചുപിടിച്ച് വലിച്ചുകൊണ്ടു പോകത്തക്കവണ്ണം തലയ്ക്കൽ കുറുകെ വച്ചുകെട്ടുന്ന തടി
-
അമണ്ഡം
- നാ.
-
ആവണക്ക്
-
ആമണ്ഡം
- നാ.
-
ആവണക്ക്