-
അമൂർത്തി1
- വി.
-
രൂപമില്ലാത്ത, ആകൃതിയില്ലാത്ത
-
അമൂർത്തി2
- നാ.
-
വിഷ്ണു
-
മൂർത്തിയില്ലായ്മ
-
അമാറത്തി
- നാ.
-
മൾബെറിചെടി
-
അമൂർത്ത
- വി.
-
ആകൃതിയില്ലാത്ത, രൂപമില്ലാത്ത, ശരീരമില്ലാത്ത. അമൂർത്തഗുണം = മൂർത്തിമത്തല്ലാത്ത ഗുണം. (ധർമം, അധർമം, ഭാവന, ബുദ്ധി മുതലായവ)