1. അമൂർത്തൻ

    1. നാ.
    2. ആകൃതിയില്ലാത്തവൻ, ദൃശ്യരൂപമൊന്നും ഇല്ലാത്തവൻ
    3. ശിവൻ. അമൂർത്തന്മാർ, = (ബ.വ.) പിതൃക്കളിൽ ഒരു വിഭാഗം (മറ്റേവിഭാഗം മൂർത്തന്മാർ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക