1. അമൃതകല

    1. നാ.
    2. ചന്ദ്രക്കല, ചന്ദ്രൻറെ ഒരു ഭാഗം
    3. സുധകല, വെളുത്തപക്ഷത്തിൽ പ്രതിപദം മുതൽ പൂർണിമവരെ വലത്തുകാലിൻറെ പെരുവിരൽതൊട്ട് നെറുകയോളം കയറുകയും കറുത്തപക്ഷത്തിൽ പ്രതി പദംതൊട്ടു കറുത്തവാവുവരെ നെറുകയിൽനിന്ന് ഇടത്തുകാലിൻറെ പെരുവിരലോളം ഇറങ്ങുകയും ചെയ്യുന്ന ഒരു ശക്തിവിശേഷം
    4. ദുർഗ, കാളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക