1. അമൃതകിരണം

    1. നാ.
    2. കർപ്പൂരം
  2. അമൃതീകരണം

    1. നാ.
    2. അമൃതമാക്കിത്തീർക്കൽ
    3. വിഗ്രഹത്തെ ദേവതയായി ഭാവിക്കൽ. അമൃതീകരണമുദ്ര = വിഗ്രഹത്തിൽ ദേവനെ ആരാധിക്കുമ്പോൾ കാണിക്കുന്ന ഒരു മുദ്ര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക