1. അമൃതപൻ

    1. നാ.
    2. അമൃതം പാനം ചെയ്യുന്നവൻ, ദേവൻ
    3. മദ്യപാനി
    4. അമൃതന്മാരെ (ദേവന്മാരെ) പാലനം ചെയ്യുന്നവൻ, വിഷ്ണു
  2. അമരാധിപൻ

    1. നാ.
    2. ശിവൻ
    3. വിഷ്ണു
    4. ദേവേന്ദ്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക