-
അമൃതൻ
- നാ.
-
ശിവൻ
-
വിഷ്ണു
-
ആത്മാവ്
-
ഇന്ദ്രൻ
-
സൂര്യൻ
-
ധന്വന്തരി
-
ദേവൻ
-
മരണമില്ലാത്തവൻ
-
പ്രജാപതി
-
അമൂർത്തൻ
- നാ.
-
ആകൃതിയില്ലാത്തവൻ, ദൃശ്യരൂപമൊന്നും ഇല്ലാത്തവൻ
-
ശിവൻ. അമൂർത്തന്മാർ, = (ബ.വ.) പിതൃക്കളിൽ ഒരു വിഭാഗം (മറ്റേവിഭാഗം മൂർത്തന്മാർ)