1. അമരത

    Share screenshot
    1. മരണമില്ലായ്മ, ദേവത്വം
  2. അമരേത്ത്

    Share screenshot
    1. രാജാവിൻറെയോ ദേവൻറെയോ ഭക്ഷണം, അമൃതേത്ത്
  3. അമാറത്തി

    Share screenshot
    1. മൾബെറിചെടി
  4. അമൃത1

    Share screenshot
    1. മൃതമല്ലാത്ത, മരിക്കാത്ത
    2. മരണമില്ലാത്ത, നാശമില്ലാത്ത, നശിക്കാത്ത, നിത്യമായ
    3. മരണമിലാതാക്കുന്ന
    4. അത്യന്തം മനോഹരമായ, അഭികാമ്യമായ, അത്യന്തം പ്രീയപ്പെട്ട
  5. അമൃത2

    Share screenshot
    1. നെല്ലി
    2. പാർവതി
    3. മദ്യം
    4. കീഴാനെല്ലി
    5. ചിറ്റമൃത്
    1. യോഗികളുടെ ധാരണകളിൽ ഒന്ന്
  6. അമൂർത്ത

    Share screenshot
    1. ആകൃതിയില്ലാത്ത, രൂപമില്ലാത്ത, ശരീരമില്ലാത്ത. അമൂർത്തഗുണം = മൂർത്തിമത്തല്ലാത്ത ഗുണം. (ധർമം, അധർമം, ഭാവന, ബുദ്ധി മുതലായവ)
  7. അമൂർത്തി1

    Share screenshot
    1. രൂപമില്ലാത്ത, ആകൃതിയില്ലാത്ത
  8. അമൂർത്തി2

    Share screenshot
    1. വിഷ്ണു
    2. മൂർത്തിയില്ലായ്മ
  9. അമൃത്

    Share screenshot
    1. ചിറ്റമൃത്
    2. അമൃതം
    3. മഴ
    4. രാജാക്കന്മാരുടെ ഊണ്, അമൃതേത്ത്. "അധികമായാൽ അമൃതും വിഷം" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക