1. അമോഘ1

    1. വി.
    2. വ്യർഥമല്ലാത്ത, നിഷ്ഫലമല്ലാത്ത, ഫലമുള്ള, ലാക്കുതെറ്റാത്ത, കുറിക്കുകൊള്ളുന്ന, പ്രയോജനമുള്ള
    3. വിലയേറിയ, നിരർഘമായ, മഹിമയേറിയ
  2. അമോഘ2

    1. നാ.
    2. ശക്തി
    3. കടുക്ക
    4. പൂപ്പാതിരി, പാടലി
    5. വിഴാൽ
    6. കയ്പൻ പടവലം
    7. പാർവതി, ദുർഗ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക