-
അമോഘ1
- വി.
-
വ്യർഥമല്ലാത്ത, നിഷ്ഫലമല്ലാത്ത, ഫലമുള്ള, ലാക്കുതെറ്റാത്ത, കുറിക്കുകൊള്ളുന്ന, പ്രയോജനമുള്ള
-
വിലയേറിയ, നിരർഘമായ, മഹിമയേറിയ
-
അമോഘ2
- നാ.
-
ശക്തി
-
കടുക്ക
-
പൂപ്പാതിരി, പാടലി
-
വിഴാൽ
-
കയ്പൻ പടവലം
-
പാർവതി, ദുർഗ