1. അമോച്ചി

    1. നാ.
    2. പാശ്ചാത്യരേഖകളിൽ ചാവേറുകളെ കുറിച്ചിരുന്ന ഒരു പേര്. "അമോച്ചി എന്നും നായരി എന്നും പേർ പറയുന്നതായ ഒട്ടുവളരെ പ്രമാണികൾ"

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക