-
അമ്പത്
- -
-
(വിശേഷണമായും നാമമായും പ്രയോഗം) അഞ്ചുപത്തുകൂടിയ സംഖ്യ. അമ്പതുനോമ്പ് = ക്രിസ്തുവിൻറെ ഉയിത്തെഴുന്നേൽപ്പുദിവസംകൊണ്ട് അവസാനിക്കുന്ന അമ്പതുദിവസത്തെ നോമ്പ്, വലിയനോമ്പ് (ക്രിസ്ത്യാനികളിൽ ചില വിഭാഗക്കാർക്കിടയിൽ).
-
അമ്പത്
- നാ.
-
അഞ്ചു പത്തുകൂടിയത്
-
ആമ്പാത്ത്
- അവ്യ.
-
അമ്പാത്ത്, അകത്ത്; (പ്ര.) ആമ്പാത്തുള്ളോർ = അകത്തുള്ളോർ, അന്തർജനങ്ങൾ