1. അമ്പയിടുക

    1. ക്രി.
    2. നിലവിളിക്കുക
    3. ഭാരമുള്ള സാധനം വലിച്ചുകൊണ്ടുപോകുമ്പോഴും മറ്റും വായ്ത്താരിയിടുക (ഏല, ഏലോ, അന്തോ, ആലോ എന്നിങ്ങനെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക