1. അമ്പലപ്പടി

    1. നാ.
    2. പ്രാചീന കേരളത്തിലെ ഊരാണ്മവ്യവസ്ഥയനുസരിച്ച് ക്ഷേത്രത്തിലെ പൂജാദികാര്യങ്ങൾ നിയന്ത്രിക്കാനുള്ള അധികാരം അമ്പലപ്പടിയൂരാണ്മ. അമ്പലപ്പുഴപാൽപ്പായസം
    3. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പാൽപ്പായസം, (പാവനതകൊണ്ടും മാധുര്യം കൊണ്ടും പ്രസിദ്ധം)
    1. ആല.
    2. അതിസ്വാദുള്ള പദാർഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക