1. അമ്പാ

    Share screenshot
    1. അമ്പ
  2. അമ്പ, അമ്പാ

    Share screenshot
    1. ആശ്ചര്യം, അക്ഷമ, അസൂയ മുതലായവ ദ്യോതിപ്പിക്കുന്നത്
  3. അമ്പി

    Share screenshot
    1. അനുജൻ
    2. ബ്രാഹ്മണബാലൻ
  4. അമ്പെ, അമ്പ

    Share screenshot
    1. അമ്പത്തക്കവണ്ണം, അടുക്കത്തക്കവണ്ണം, ഗാഢമായി, പൂർണമായി, മുഴുവനും, നല്ലവണ്ണം, പറ്റെ, പാടേ
  5. അമ്പോ

    Share screenshot
    1. ആശ്ചര്യം അസൂയ മുതലായവ ദ്യോതിപ്പിക്കുന്നത്
  6. അമ്പ്1

    Share screenshot
    1. കണ, സായകം
  7. അമ്പ്2

    Share screenshot
    1. അൻപ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക