1. അമ്പ്1

    1. നാ.
    2. കണ, സായകം
  2. അമ്പ്2

    1. നാ.
    2. അൻപ്
  3. അമ്പാ

    1. വ്യാ.
    2. അമ്പ
  4. അമ്പ, അമ്പാ

    1. വ്യാ.
    2. ആശ്ചര്യം, അക്ഷമ, അസൂയ മുതലായവ ദ്യോതിപ്പിക്കുന്നത്
  5. അമ്പെ, അമ്പ

    1. അവ്യ.
    2. അമ്പത്തക്കവണ്ണം, അടുക്കത്തക്കവണ്ണം, ഗാഢമായി, പൂർണമായി, മുഴുവനും, നല്ലവണ്ണം, പറ്റെ, പാടേ
  6. അമ്പി

    1. നാ.
    2. അനുജൻ
    3. ബ്രാഹ്മണബാലൻ
  7. അമ്പോ

    1. വ്യാ.
    2. ആശ്ചര്യം അസൂയ മുതലായവ ദ്യോതിപ്പിക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക