1. അമ്മ

    Share screenshot
    1. മാതാവ്, തായ്, പെറ്റവൾ, പ്രസവിച്ചസ്ത്രീ
    2. സ്ത്രീ (ബഹുമാനസൂചകം)
    3. ഭർത്താവിൻറെയോ ഭാര്യയുടെയോ മാതാവ്
    4. ഈശ്വരി, ഭഗവതി, പാർവതി, ധർമദേവത, ഭദ്രകാളി. ഉദാ: കൊടുങ്ങല്ലൂരമ്മ, മണ്ടയ്ക്കാട്ടമ്മ
    5. കന്യാസ്ത്രി, മഠാധ്യക്ഷ
  2. അമ്മാ

    Share screenshot
    1. വേദന, ആശ്ചര്യം മുതലായവ ദ്യോതിപ്പിക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക