1. അമ്മച്ചി

    1. നാ.
    2. അമ്മ (ബഹുമാനസൂചകം)
    3. വയസ്സായസ്ത്രീ, അമ്മുമ്മ
    4. പ്രഭുത്വമുള്ള നായർസ്ത്രീകളെ പരാമർശിക്കാൻ ഉപയോഗിക്കുന്ന പദം (ബഹുമാനസൂചകം)
    5. രാജഭാര്യ (തിരുവിതാങ്കൂറിൽ)
    6. ഭദ്രകാളി, ദേവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക