1. അമ്മാത്ത്

    1. നാ.
    2. അമ്മ ജനിച്ച കുടുംബം, അമ്മയുടെ ഇല്ലം. (സാധാരണയായി മലയാളബ്രാഹ്മണരുടെ ഇടയിൽ). "ഇല്ലത്തുനിന്നു തിരിച്ചുമ്പോയി അമ്മാത്ത് ഒട്ടെത്തിയുമില്ല" (പഴ.). അമ്മാത്തു മുത്തച്ഛൻ = അമ്മയുടെ അച്ഛൻ, മാതാമഹൻ (സ്ത്രീ.) അമ്മാത്തു മുത്തശ്ശി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക