1. അമ്മായിയമ്മ

    1. നാ.
    2. ഭർത്താവിൻറെയോ ഭാര്യയുടെയോ അമ്മ. അമ്മായിയമ്മപ്പോര് = അമ്മായിയമ്മയും മരുമകളും തമ്മിലുള്ള വഴക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക