-
അമ്മായി, അമ്മാവി
- നാ.
-
അമ്മാവൻറെ ഭാര്യ
-
ഭർത്താവിൻറെയോ ഭാര്യയുടെയോ അമ്മ. അമ്മായിപ്പണം = വിവാഹം കഴിഞ്ഞിട്ട് വരൻ അമ്മാവിക്കു കൊടുക്കുന്ന പണം. അമ്മായിപ്പോര് = ഭർത്താവിൻറെ അനന്തരവന്മാർക്കെതിരെയുള്ള കലഹം