1. അമ്മാവി

  1. നാ.
  2. അമ്മായി, അമ്മാവി ഉടച്ചതു മൺചട്ടി, മരുമകൾ ഉടച്ചത് പൊൻചട്ടി. (പഴ.)
 2. അമ്മായി, അമ്മാവി

  1. നാ.
  2. അമ്മാവൻറെ ഭാര്യ
  3. ഭർത്താവിൻറെയോ ഭാര്യയുടെയോ അമ്മ. അമ്മായിപ്പണം = വിവാഹം കഴിഞ്ഞിട്ട് വരൻ അമ്മാവിക്കു കൊടുക്കുന്ന പണം. അമ്മായിപ്പോര് = ഭർത്താവിൻറെ അനന്തരവന്മാർക്കെതിരെയുള്ള കലഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക