-
അമ്മാൻ
- നാ.
-
അമ്മാവൻ
-
കടുവാ
-
അമ്മൻ
- നാ.
-
അച്ഛൻ
-
ഭഗവതി, ദേവി, ഗ്രാമദേവത. ഉദാ: അമ്മങ്കാവ്-കൊട, കോവിൽ
-
അമ്മാവൻ
-
ഭാര്യയുടെ അച്ഛൻ 5. (പ്ര.) അമ്മൻതുള്ളുക = ദേവതയുടെ ആവേശംകൊണ്ടു തുള്ളുക, ക്ഷോഭിക്കുക, വെളിച്ചപ്പെടുക
-
അമ്മാന, -നം
- നാ.
-
അമ്മാനയാട്ടം
-
അമ്മാനക്കായ്, അമ്മാനക്കുരു. (പ്ര.) അമ്മാനമാടുക, അമ്മാനയാടുക. അമ്മാനാടുക = അമ്മാനകളിക്കുക, സ്വാധീനപ്പെടുത്തി ഇഷ്ടംപോലെ പെരുമാറുക, ഉപയോഗപ്പെടുത്തുക. (അമ്മാനയാടുന്ന ആൾ അമ്മാനക്കരുവിനെയെന്നപോലെ)