-
അമ്മാർ
- നാ.
-
കപ്പൽക്കയറ്
-
ആമ്മാറ്
- അവ്യ.
-
ആമാറ്, ആവും വിധം, കഴിവുള്ളവണ്ണം
-
ആയിത്തീരുംവണ്ണം, സംഭവിക്കുന്നപ്രകാരത്തിൽ
-
അമർ3
- -
-
"അമർകുക" എന്നതിൻറെ ധാതുരൂപം.
-
അമർ4
- നാ.
-
യുദ്ധം
-
അമർ1
- -
-
"അമരുക" എന്നതിൻറെ ധാതുരൂപം.
-
അമറ്
- നാ.
-
കല്പന, ആജ്ഞ
-
അമർ2
- -
-
"അമറുക" എന്നതിൻറെ ധാതുരൂപം.
-
അമ്മീറാ
- നാ.
-
പുളിപ്പിച്ച അപ്പം, ചില പൗരസ്ത്യ ക്രിസ്തീയസഭകൾ ഇതു കുർബാനയ്ക്ക് ഉപയോഗിക്കുന്നു
-
അമീർ
- നാ.
-
ധനികൻ