-
അമലം
- അഭ്രകം
- മലമില്ലായ്മ, അഴുക്കില്ലായ്ക
-
അമ്ലം1
- പുളിയാരൽ
- ഇഞ്ച
- കോൽപ്പുളി
- പുളിഞ്ചി
-
അമ്ലം2
- മാതളനാരകം
- പുളിയാരൽ
- മോര്
- ഞെരിഞ്ഞാമ്പുളി
- പുളി, പുളിരസം
-
അമ്ലം3
- ക്ഷാരവുമായി പ്രതിപ്രവർത്തിച്ച് ലവണമുണ്ടാക്കുന്ന വസ്തു, ലിറ്റ്മസ് കടലാസിനെ ചുവപ്പുനിറമാക്കുന്നു, ലോഹങ്ങളുമായി പ്രതിപ്രവർത്തിക്കുമ്പോൾ ഹൈഡ്രജനുണ്ടാകുന്നു. ഇലക്ട്രാൺ സ്വീകരിക്കാൻ കഴിവുണ്ട്. ലായനിരൂപത്തിൽ ഹൈഡ്രജൻ അയോണുകളെ മോചിപ്പിക്കുന്നു
-
ആമള, ആമളം, ആമളവ്
- ആവോളം
-
ആമൂലം
- മുഴുവനും
- വേരുവരെ, ചുവടോളം
- തുടക്കംമുതൽ, ചുവടേ
-
ആമ്ലം
- പുളിരസം, പുളിപ്പ്