1. അമ്ലപഞ്ചകം

    1. നാ.
    2. ഞെരിഞ്ഞാമ്പുളി, മാതളമ്പുളി, കോൽപ്പുളി, മരപ്പുളി, പിണമ്പുളി ഇവ അഞ്ചും. വാളൻപുളി, മാതളം, നാരകം, ഞെരിഞ്ഞാമ്പുളി, ചെറുനാരകം ഇവ അഞ്ചും എന്നു പക്ഷാന്തരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക