-
അമ്ലസാരം1
- നാ.
-
പുളിച്ചകാടി, പുളിച്ചകഞ്ഞിവെള്ളം
-
ചുത്തപ്പുളി, വിനാഗിരി
-
അമ്ലസാരം2
- നാ.
-
വടുകപ്പുളിനാരകം
-
ഞെരിഞ്ഞാമ്പുളി
-
ഈന്തപ്പന