- 
                    അമ്ലസാരം1- നാ.
- 
                                പുളിച്ചകാടി, പുളിച്ചകഞ്ഞിവെള്ളം
- 
                                ചുത്തപ്പുളി, വിനാഗിരി
 
- 
                    അമ്ലസാരം2- നാ.
- 
                                വടുകപ്പുളിനാരകം
- 
                                ഞെരിഞ്ഞാമ്പുളി
- 
                                ഈന്തപ്പന