1. അമർക്കുക

    1. ക്രി.
    2. അമർത്തുക, കീഴിൽ ഒതുങ്ങത്തക്കവണ്ണം ശക്തി പ്രയോഗിക്കുക
    3. കീഴ്പ്പെടുത്തുക, ശക്തിക്ക് അടിമപ്പെടുത്തുക, അഭിമാനം ഭഞ്ജിച്ച് വിധേയത്വത്തിൽ കൊണ്ടുവരിക
    4. അടക്കുക, (ഉള്ളിൽ) ഒതുക്കുക
    5. ദൃഢമായി ഉറപ്പിക്കുക
    6. പൊടിക്കുക, ഞെക്കിയുടയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക