1. അമർച്ച1

    1. നാ.
    2. അമർന്നിരിക്കൽ, സമാധാനം, അടക്കം, ആത്മസംയമനം
    3. കീഴ്പ്പെടൽ
    4. അമർക്കൽ, കീഴ്പ്പെടുത്തൽ, അടക്കൽ, അമർത്തൽ
    5. സമ്മർദം, ഞെരുക്കൽ, ഞെരിക്കൽ
    6. കളരിപ്പയറ്റിലെ ഒരു അടവ്
  2. അമർച്ച2

    1. നാ.
    2. അമറൽ, ഗർജനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക