1. അയഞ്ഞ

  1. വി.
  2. മുറുക്കമില്ലാത്ത, കടുപ്പം കുറഞ്ഞ. അയഞ്ഞകമ്പിളി = അഭിപ്രായസ്ഥിരതയില്ലാത്തവൻ
 2. അയോനിജ1

  1. വി.
  2. യോനിയിൽ നിന്ന് ജനിക്കാത്ത, പ്രസവിച്ചുണ്ടാകാത്ത
 3. അയോനിജ2

  1. നാ.
  2. സീത, യോനിയിൽനിന്ന് ജനിക്കാത്തവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക