1. അയത്ന

    1. വി.
    2. ശ്രമമില്ലാത്ത, ശ്രമം വേണ്ടാത്ത, പ്രയാസം കൂടാത്ത
  2. ആയത്താൻ, ആയിത്താൻ

    1. നാ.
    2. ശ്രീകുരുംബാഭഗവതി ക്ഷേത്രത്തിലെ കോമരം
    3. മോശക്കാരൻ
  3. അയുധൻ

    1. നാ.
    2. യുദ്ധംചെയ്യാത്തവൻ
  4. അയോദിൻ, അയോദം

    1. നാ.
    2. ഒരു അലോഹമൂലകം, അയഡിൻ
  5. ആയിത്താൻ

    1. നാ.
    2. ആയത്താൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക