1. അയത്നം

    Share screenshot
    1. ശ്രമമില്ലാതെ, എളുപ്പത്തിൽ
  2. ആയതനം

    Share screenshot
    1. പുണ്യസ്ഥലം
    2. നെൽപ്പുര
    3. വിശ്രമസ്ഥാനം, സ്ഥാനം, വാസസ്ഥലം, പുരയിടം
    4. യാഗശാല, യജ്ഞവാടം, യാഗാഗ്നി സൂക്ഷിക്കുന്ന ഇടം
    5. പുരയിടം
  3. ആയോധനം

    Share screenshot
    1. യുദ്ധക്കളം
    2. യുദ്ധം
    3. കൊല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക