1. അയനി1

    1. നാ.
    2. അയിനി, ആഞ്ഞിലി, പിലാവിൻറെ ഇനത്തിൽപ്പെട്ട ഒരു വലിയ മരം
  2. അയനി2

    1. നാ.
    2. വിവാഹത്തിനു പുറപ്പെടുന്നതിനുമുമ്പ് വരൻറെയും വധുവിൻറെയും വീടുകളില്വച്ച് ബന്ധുക്കൾക്ക് ആചാരമനുസരിച്ച് കൊടുക്കുന്ന സദ്യ. അയനിയൂണ്, അയലൂണ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക