-
അയി
- അവ്യ.
-
അല്ലയോ, ഹേ, സംബോധന (കവിതയിൽ പ്രയോഗം)
-
ആയി1
- ഭൂ.
-
കാലം
-
ആയി2
- വി.
-
കൂടി, ഓട്, ചേർന്ന് എന്നീ അർത്ഥങ്ങൾ കാണിക്കുന്ന നിപാതം. ഉദാ: അയാൾ ഭാര്യയുമായി അവിടെച്ചെന്നു
-
ക്രിയാവിശേഷണമാക്കാൻ നാമത്തോടു ചേർക്കുന്ന പ്രത്യയം. ഉദാ: സരസമായി പറഞ്ഞു
-
തമ്മിൽ. ഉദാ: രാമനും കൃഷ്ണനുമായി അടുത്തബന്ധമുണ്ട്
-
ആയി3
- നാ.
-
ആയ്, തായ്, അമ്മ