1. അയിത്തം

    1. നാ.
    2. തീണ്ടലും തൊടീലും, ചില ജാതിക്കാർ മറ്റുചില ജാതിക്കാരെ തൊട്ടാലും തീണ്ടിയാലും അശുദ്ധിയുണ്ടാകുമെന്ന വിശ്വാസത്തിൽനിന്നു ഉരുത്തിരിഞ്ഞ ആചാരം
    3. അശുദ്ധം, പുലയും വാലായ്മയും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക