-
അയിരം2
- അയിര
-
അയിരം1, അയിരി
- വയ്ക്കോൽത്തുറു
-
ആയിരം
- പത്തു നൂറുകൂടിയ സംഖ്യ
- ഇത്രയെന്നു നിശ്ചയമില്ലാത്ത സംഖ്യയെ ക്കുറിക്കുന്നതിനും അതിശയോക്തി ചൂചിപ്പിക്കുന്നതിനുമുപയോഗി ക്കുന്ന സംഖ്യാശബ്ദം. ഉദാ: ആയിരക്കണക്കിന്, ആയിരത്തിലൊന്ന്, ആയിരം മടങ്ങ് ഇത്യാദി. "ആയിരം കാക്കയ്ക്ക് കല്ലൊന്നുമതി" (പഴ.) ഐക്യമില്ലാത്ത ശത്രുക്കളെ നിഷ്പ്രയാസം തോൽപിക്കാം. ആയിരം കുഞ്ഞുങ്ങൾക്ക് ഒരരഞ്ഞാൺ = ചൂല് (കടം)