-
അയിരി1
- നാ.
-
വയ്ക്കോൽത്തുറു, ഉണങ്ങിയ പുൽത്തുറു, അയിരം
-
ഒരിനം വൻവൃക്ഷം (ഞാറയുടെ ഇനം)
-
അയിരി2
- നാ.
-
മീൻമുള്ളെടുക്കാനുള്ള ഒരുതരം കത്തി
-
അയിരം1, അയിരി
- നാ.
-
വയ്ക്കോൽത്തുറു