1. അയിരി1

    Share screenshot
    1. വയ്ക്കോൽത്തുറു, ഉണങ്ങിയ പുൽത്തുറു, അയിരം
    2. ഒരിനം വൻവൃക്ഷം (ഞാറയുടെ ഇനം)
  2. അയിരി2

    Share screenshot
    1. മീൻമുള്ളെടുക്കാനുള്ള ഒരുതരം കത്തി
  3. അയിരം1, അയിരി

    Share screenshot
    1. വയ്ക്കോൽത്തുറു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക