1. അയല, അയില

    Share screenshot
    1. ഒരുതരം കടൽ മീൻ
  2. അയില

    Share screenshot
    1. അയല
  3. അയിൽ

    Share screenshot
    1. വേൽ, ശൂലം
  4. ആകിൽ, ആയിൽ

    Share screenshot
    1. ആകുകിൽ, ആവുകിൽ [ആകുക]
    1. ആണെങ്കിൽ, ആകുന്നപക്ഷം
    2. കഴിയുമെങ്കിൽ
  5. ആയൽ, ആയിൽ

    Share screenshot
    1. മലവേപ്പ്, ഒരുതരം വൃക്ഷം
  6. ആയിൽ1

    Share screenshot
    1. ആയൽ (ഒരു മരം)
  7. ആയിൽ2

    Share screenshot
    1. ഘടകപദം ആകിൽ, ആയാൽ, എങ്കിൽ.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക