-
അയുക്
- വി.
-
ഇരട്ടയല്ലാത്ത
- നാ. ജ്യോ.
-
അയുഗ്രാശി ഒന്ന്, മൂന്ന്, അഞ്ച് എന്ന ക്രമത്തിനു പന്ത്രണ്ടു രാശികളിൽ ഒറ്റ സംഖ്യവരുന്ന രാശികൾ, ഓജരാശി
-
അയുഗ1
- നാ.
-
ഒറ്റയായ, ഇരട്ടയല്ലാത്ത
-
അയുഗ2
- നാ.
-
ഏകയായവൾ, അമ്മയുടെ ഒറ്റ മകൾ
-
ഒന്നുമാത്രം പ്രസവിക്കുന്നവൾ
-
ആയുക
- ക്രി.
-
മുന്നോട്ടുകുതിക്കാൻ തയ്യാറെടുക്കുക
-
വലിക്കുക, വലിച്ചുപിടിക്കുക
-
മുന്നോട്ടുപായുക, കുതിക്കുക, കുതിച്ചുചാടുക
-
കുനിയുക, ചരിയുക, പായുക
-
ശക്തിഉപയോഗിക്കുക, ആയംപിടിക്കുക
-
തിരഞ്ഞെടുക്കുക, പെറുക്കിയെടുക്കുക