-
അയുക്ത
- വി.
-
ചേർക്കപ്പെടാത്ത
-
യുക്തമല്ലാത്ത, അനുചിതമായ, തെറ്റായ, ചേരാത്ത
-
നുകത്തിൽ ചേർത്തുകെട്ടാത്ത, കെട്ടാത്ത
-
അയുക്ത
- വി.
-
യോജിക്കാത്ത, യുക്തമല്ലാത്ത
-
ആയുക്ത
- വി.
-
നിയോഗിക്കപ്പെട്ട, ചുമതലപ്പെടുത്തിയ
-
യോജിപ്പിക്കപ്പെട്ട
-
കിട്ടിയ, ലഭിച്ച