1. അയുഗ1

    1. നാ.
    2. ഒറ്റയായ, ഇരട്ടയല്ലാത്ത
  2. അയുഗ2

    1. നാ.
    2. ഏകയായവൾ, അമ്മയുടെ ഒറ്റ മകൾ
    3. ഒന്നുമാത്രം പ്രസവിക്കുന്നവൾ
  3. അയുക്

    1. വി.
    2. ഇരട്ടയല്ലാത്ത
    1. നാ. ജ്യോ.
    2. അയുഗ്രാശി ഒന്ന്, മൂന്ന്, അഞ്ച് എന്ന ക്രമത്തിനു പന്ത്രണ്ടു രാശികളിൽ ഒറ്റ സംഖ്യവരുന്ന രാശികൾ, ഓജരാശി
  4. ആയുക

    1. ക്രി.
    2. മുന്നോട്ടുകുതിക്കാൻ തയ്യാറെടുക്കുക
    3. വലിക്കുക, വലിച്ചുപിടിക്കുക
    4. മുന്നോട്ടുപായുക, കുതിക്കുക, കുതിച്ചുചാടുക
    5. കുനിയുക, ചരിയുക, പായുക
    6. ശക്തിഉപയോഗിക്കുക, ആയംപിടിക്കുക
    7. തിരഞ്ഞെടുക്കുക, പെറുക്കിയെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക