1. അയോഗം

  1. നാ.
  2. യോഗം ഇല്ലായ്മ, ചേരായ്ക, സംബന്ധമില്ലായ്ക
  3. വേർപാട്, വിയോഗം
  4. അന്യായമായ ചേർച്ച
  5. തീവ്രയത്നം
  6. ചുറ്റിക
 2. ആയോഗം

  1. നാ.
  2. ചേർച്ച
  3. നിയമനം
  4. പ്രവൃത്തി, കൃത്യനിർവഹണം
  5. അലങ്കരിക്കൽ
  6. കര, വള്ളക്കടവ്
  7. പുഷ്പാഞ്ജലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക