-
അയോനി1
- വി.
-
ഉത്പത്തിശൂന്യമായ, നിത്യമായ, യോനിയിൽനിന്ന് ജനിക്കാത്ത
-
പെറ്റുപിറക്കാത്ത
-
ധർമവിരുദ്ധമായവിധത്തിൽ ജനിച്ച
-
അയോനി2
- നാ.
-
ശിവൻ
-
യോനിയല്ലാത്തിടം
-
ഉത്പത്തിയില്ലാത്തവൻ, ബ്രഹ്മാവ്