1. അയുക്

    Share screenshot
    1. അയുഗ്രാശി ഒന്ന്, മൂന്ന്, അഞ്ച് എന്ന ക്രമത്തിനു പന്ത്രണ്ടു രാശികളിൽ ഒറ്റ സംഖ്യവരുന്ന രാശികൾ, ഓജരാശി
    1. ഇരട്ടയല്ലാത്ത
  2. അയുഗ1

    Share screenshot
    1. ഒറ്റയായ, ഇരട്ടയല്ലാത്ത
  3. അയുഗ2

    Share screenshot
    1. ഏകയായവൾ, അമ്മയുടെ ഒറ്റ മകൾ
    2. ഒന്നുമാത്രം പ്രസവിക്കുന്നവൾ
  4. അയുഗു

    Share screenshot
    1. ഒന്നുമാത്രം പ്രസവിക്കുന്നവൾ
    2. ഏകയായവൾ, അമ്മയുടെ ഒറ്റമകൾ
  5. അയ്ക്

    Share screenshot
    1. നെതർലണ്ടിലെ ആദ്യകാലചിത്രകാരന്മാരിൽ ഒരാൾ
  6. അയോഗ

    Share screenshot
    1. സംയോജിക്കപ്പെടാത്ത, കൂട്ടിച്ചേർക്കാത്ത
    2. കഠിനപ്രയത്നം ചെയ്യുന്ന. അയോഗജനനം = അനിഷേകജനനം
  7. അയോഗു

    Share screenshot
    1. കൊല്ലൻ
  8. ആയുക

    Share screenshot
    1. മുന്നോട്ടുകുതിക്കാൻ തയ്യാറെടുക്കുക
    2. വലിക്കുക, വലിച്ചുപിടിക്കുക
    3. മുന്നോട്ടുപായുക, കുതിക്കുക, കുതിച്ചുചാടുക
    4. കുനിയുക, ചരിയുക, പായുക
    5. ശക്തിഉപയോഗിക്കുക, ആയംപിടിക്കുക
  9. ആയ്ക

    Share screenshot
    1. ക്രിയയുടെ ഒടുവിൽ ചേർക്കുന്ന നിഷേധനടുവിനയെച്ചപ്രത്യയം, അല്ലാത്തസ്ഥിതി ഉദാ: വരായ്ക, പോരായ്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക