-
അയ്യയ്യ
- വ്യാ.
-
സന്തോഷം, അദ്ഭുതം, പരിഹാസം മുതലായവ ദ്യോതിപ്പിക്കുന്നത്
-
ആയായ്
- വ്യാ.
-
അദ്ഭുതം, സന്തോഷം, വെറുപ്പ്, ദു:ഖം മുതലായവ ദ്യോതിപ്പിക്കുന്നത്
-
അയ്യയ്യേ
- വ്യാ.
-
അറപ്പ്, നിന്ദ, പരിഹാസം മുതലായവയെ കുറിക്കുന്നത്
-
അയ്യയ്യോ
- വ്യാ.
-
ദു:ഖം, വേദന, സഹതാപം, ഉത്കണ്ഠ മുതലായവയെ കുറിക്കുന്നത്