1. അയ്യരുകളി

    1. നാ.
    2. പാണ്ഡവരുടെ വേഷംകെട്ടിയുള്ള ഒരുവക ആട്ടം
    3. നേരമ്പോക്ക്, തമാശ, കോലാഹലം
    4. സമൃദ്ധി. ഉദാ: ശാപ്പാടിൻറെ അയ്യർകളി. (പരിഹാസമായും) അടിയുടെ അയ്യർകളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക