1. അയ്യർ

    1. നാ.
    2. ദേവൻ
    3. അയ്യൻ എന്നതിൻറെ പുലിംഗ ബഹുവചനം, തമിഴ്ബ്രാഹ്മണരുടെ പുരുഷനാമത്തോടുചേർത്തു പറയുന്ന ശബ്ദം
    4. പണ്ടാരം (നാടാന്മാരുടെ പുരോഹിതൻ)
  2. ആയൂരേഖ, ആയുർ-, ആയൂർ-

    1. നാ.
    2. ഹസ്തരേഖാശാസ്ത്രപ്രകാരം ആയുസ്സിനെ സൂചിപ്പിക്കുന്ന രേഖ
  3. ആയാർ, ആയ്യാർ, ആയ്യതീര്

    1. നാ.
    2. നെൽക്കതിർ പറിച്ചു പിടിയാക്കിക്കെട്ടിയത്
  4. ആയർ

    1. നാ.
    2. ഇടയർ, യാദവർ
  5. ആയ്യാറ്

    1. നാ.
    2. നെൽക്കതിരുകൾ മാത്രം തിരഞ്ഞെടുത്തു ചെറുകറ്റയായി കെട്ടിയത്
  6. അയോറ

    1. നാ.
    2. കുരുവിയെപ്പോലെയുള്ള ഒരു ചെറിയ പക്ഷി
  7. അയിർ

    1. നാ.
    2. അയിര്, ഇരുമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക